Dulquer Salmaan : തമിഴ്-തെലുങ്ക് ചിത്രത്തിൽ ദുൽഖർ

ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിന്റെ പൂജ നടന്നു

';


വാത്തിയുടെ സംവിധായകൻ വെങ്കി അട്ലൂറിയാണ് ചിത്രം ഒരുക്കുന്നത്

';


സിത്താര എന്റർടെയിൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന് ജി വി പ്രകാശ് കുമാർ ആണ് സംഗീതം നൽകുന്നത്.

';


മീനാക്ഷി ചൗധരിയാണ് നായിക

';


ചിത്രത്തിന് നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു.

';

VIEW ALL

Read Next Story