Shukra Gochar

ജ്യോതിഷമനുസരിച്ച് ശുക്രൻ സമ്പത്തിന്റെയും പ്രതാപത്തിന്റെയും ആഡംബരത്തിന്റെയും ഘടകമാണ്. 2024 ജനുവരി 18 ആയ ഇന്ന് ശുക്രൻ സംക്രമിച്ച് ധനു രാശിയിലേക്ക് പ്രവേശിച്ചു.

Ajitha Kumari
Jan 18,2024
';

Mahalakshmi Yoga

ധനു രാശിയിൽ ചൊവ്വയും ബുധനും ഇതിനകം തന്നെയുണ്ട്. ഇതുമൂലം ധനുരാശിയിൽ ചൊവ്വ, ബുധൻ, ശുക്രൻ എന്നിവയുടെ സംയോജനം രൂപപ്പെട്ടിട്ടുണ്ട്. തുടർന്ന് ത്രിഗ്രഹി യോഗ, ലക്ഷ്മി നാരായൺ യോഗ, മഹാലക്ഷ്മി യോഗ എന്നിവയുൾപ്പെടെ നിരവധി ഐശ്വര്യ യോഗങ്ങൾ രൂപം കൊള്ളുന്നു.

';

Rajayoga

ഈ യോഗങ്ങൾ 12 രാശികളിലും കാര്യമായ സ്വാധീനം ചെലുത്തുമെങ്കിൽം ഈ 3 രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം വൻ ധനനേട്ടം ഉണ്ടാകും. ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

';

മേടം (Aries)

മേടം രാശിക്കാർക്ക് മഹാലക്ഷ്മി രാജയോഗവും ത്രിഗ്രഹി യോഗവും വളരെ ഗുണം ചെയ്യും. ഇവർക്ക് ജോലിയിൽ നേട്ടമുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ ചെയ്തു തുടങ്ങും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ഇവർക്ക് ബിസിനസ്സിൽ വലിയ ലാഭം നേടാൻ കഴിയും

';

വൃശ്ചികം (Scorpio)

വൃശ്ചിക രാശിക്കാർക്ക് ശുക്രസംക്രമം മൂലം രൂപപ്പെടുന്ന ഈ ശുഭ യോഗങ്ങൾ വളരെ ഫലപ്രദമായിരിക്കും. ഇവർക്ക് സാമ്പത്തികമായി നേട്ടമുണ്ടാകാം. ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് നിങ്ങൾക്ക് പണം ലഭിക്കും. പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണം പൂർത്തിയാകും.

';

ധനു (Sagittarius)

ത്രിഗ്രഹി യോഗം ധനു രാശിയിൽ ഉണ്ടാകുന്നതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് സ്പെഷ്യൽ ഗുണങ്ങൾ ലഭിക്കും. ധനവും ഐശ്വര്യവും നൽകുന്ന ഗ്രഹമായ ശുക്രൻ ധനുരാശിയിലേക്ക് കടക്കും. ഇവർക്ക് അവരുടെ കരിയറിൽ ഒരു പുതിയ ഐഡന്റിറ്റി ലഭിച്ചേക്കാം. വലിയ സ്ഥാനവും പണവും ബഹുമാനവും ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും

';

VIEW ALL

Read Next Story