Abhaya Hiranmayi: കിടു ലുക്കിൽ അഭയഹിരൺമയി...! ചിത്രങ്ങൾ കാണാം

Published by: Zee Team | Jun 20, 2024

ഫോട്ടോ

@1abirroy( Abir Roy), എന്ന ഫോട്ടോ​ഗ്രാഫർ ആണ് അഭയ ഹിരൺമയിയുടെ മനോഹരമായ ചിത്രങ്ങൾ ക്യാമറയ്ക്കുള്ളിലാക്കിയത്. (ഫോട്ടോ: Abir Roy)

Published by: Zee Team | Jun 20, 2024

മേക്കപ്പ്

@kripathankachan_makeupartist ആണ് അഭയയ്ക്ക് ഈ ലുക്കിന് വേണ്ടി മേക്കപ്പും ഹെയറും സെറ്റ് ചെയ്തിരിക്കുന്നത്. (ഫോട്ടോ: Abir Roy)

Published by: Zee Team | Jun 20, 2024

ഓർണമെന്റ്സ്

@ttdevassy ൽ നിന്നാണ് അഭയയുടെ ഈ ഔട്ട്ഫിറ്റിന് അനുയോജ്യമായ തരത്തിൽ ഓർണമെൻ്റസ് തിരഞ്ഞെടുത്തത്. (ഫോട്ടോ: Abir Roy)

Published by: Zee Team | Jun 20, 2024

അഭയ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് അഭയ. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. (ഫോട്ടോ: Abir Roy)

Published by: Zee Team | Jun 20, 2024

VIEW ALL

Read Next Story