Ananya

പച്ച സാരിയിൽ സുന്ദരിയായി അനന്യ, ചിത്രങ്ങൾ കാണാം...!

';

മലായളികളുടെ പ്രിയങ്കരിയാണ് അനന്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഫോട്ടോകളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവക്കാറുണ്ട്.

';

സാരിയില്‍ സുന്ദരിയായി ഒരുങ്ങിവന്ന പുത്തന്‍ ഫോട്ടോകള്‍ ഇന്‍സ്റ്റയില്‍ ശ്രദ്ധനേടുകയാണ്. കരിംപച്ച നിറത്തിലുള്ള സാരിയാണ് അനന്യ ഉടുത്തരിക്കുന്നത്. തിക്ക് ബോര്‍ഡറുള്ള ജോര്‍ജറ്റ് മെറ്റീരിയലിലുള്ള സാരി താരത്തിന് നന്നായി ഇണങ്ങുന്നുണ്ട്

';

ഹൈ നെക്ക് ബ്ലൗസാണ് താരം സാരിയോടൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. വണ്‍ ലെയറിലാണ് താരം സാരി ഉടുത്തിരിക്കുന്നത്. സാരിക്ക് മാച്ചാകുന്ന പച്ച സ്റ്റോണ്‍ വച്ച നെക്ക് പീസും കമ്മലുമാണ് താരം ഇട്ടിരിക്കുന്നത്

';

ബനാറസ്സി മെറ്റീരിയലിലുള്ള ബ്ലൗസ് സാരിയോടൊപ്പം നന്നായി ചേരുന്നുണ്ട്. നിറചിരിയോടെയാണ് എല്ലാ ഫോട്ടോക്കും താരം പോസ് ചെയ്തിരിക്കുന്നത്. താരത്തിന്റെ പുത്തന്‍ ലുക്ക് ആരാധകരേറ്റെടുത്ത് കഴിഞ്ഞു

';

സജിത്ത് ആന്‍ സുജിത്ത് ആണ് മേക്കപ്പ് ചെയ്ത് താരത്തെ സുന്ദരിയാക്കിയിരിക്കുന്നത്. രശ്മി മുരളീധരനാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. സംഗീത 916 ഗോള്‍ഡിലേതാണ് ജ്വല്ലറി. മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചു.

';

വിാഹത്തിനു ശേഷം താരം കുറച്ചു നാള്‍ ഇടവേളയെടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും ശക്തമായി തിരച്ചെത്തിയിരിക്കുകയാണ്. ബിസിനസ്സുകാരനായ ആഞ്ജനേയനാണ് താരത്തെ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു.

';

VIEW ALL

Read Next Story