Anupama Parameswaran

ഗ്ലാമറസ് ലുക്കിൽ അനുപമ പരമേശ്വരൻ, ചിത്രങ്ങൾ വൈറൽ!

';


പ്രേമം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തിന് അനവധി താരങ്ങളെയാണ് അൽഫോൺസ് പുത്രൻ നൽകിയത്. മലയാളത്തിലെ വലിയ ഹിറ്റായ ചിത്രത്തിന് തെന്നിന്ത്യയിൽ ആരാധകരേറെയാണ്.

';


ചിത്രത്തലൂടെ ആരാധകരുടെ മനം മയക്കിയ താരമാണ് അനുപമ പരമേശ്വരൻ. ചുരുളൻ മുടിയും ആരെയും മയക്കുന്ന ചിരിയുമായി വന്ന അനുപമയ്ക്ക് പിന്നീട് തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല

';


ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ സ്റ്റൈലൻ ഔട്ട്ഫിറ്റ് ഫാഷൻ ലോകത്ത് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

';


ക്ലോത്തിങ്ങ് ബ്രാന്റായ ഷാഹിൻ മന്നനാണ് അനുപമയുടെ ക്രിയേറ്റീവ് ഔട്ട്ഫിറ്റിന് പിന്നിൽ. ടീം സന്ധ്യയാണ് നടിക്ക് സ്റ്റൈലിങ്ങ് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റ് ഫോട്ടോഗ്രാഫർ പ്രണവ് മഹേശ്വരിയാണ് നടിയുടെ കലക്കൻ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

';


പ്രേമത്തിലൂടെ മോളിവുഡിൽ അരങ്ങേറിയ താരം ഇന്ന് സൗത്തിൽ തിരക്കുള്ള നായികയാണ്

';

VIEW ALL

Read Next Story