Actress Anushree: കറുപ്പിൽ കലക്കൻ ലുക്കിൽ അനുശ്രീ, ചിത്രങ്ങൾ കാണാം

Published by: Ajitha Kumari | Dec 04, 2023

കറുപ്പ് നിറത്തിലുള്ള സാരിയിൽ സുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. സ്ലീവ്‌ലെസ്സ് ബ്ലൗസാണ് സാരിയോടൊപ്പം ധരിച്ചിരിക്കുന്നത്. ചുണ്ടുകള്‍ക്ക് ഹൈലൈറ്റ് നല്‍കിയുള്ള മേക്കപ്പാണ് ചെയ്തിരിക്കുന്നത്

Published by: Ajitha Kumari | Dec 04, 2023

താരത്തിന്റെ പുതിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആരാധകര്‍ ഫോട്ടോകളേറ്റെടുത്ത് കഴിഞ്ഞു. വലിയ ഒരിയര്‍ റിങ്ങാണ് സാരിയോടൊപ്പം ധരിച്ചിരിക്കുന്നത്.

Published by: Ajitha Kumari | Dec 04, 2023

പിങ്കി വിശാലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. നിധിന്‍ മണിയന്‍ ആണ് അസിസ്റ്റന്റ്

Published by: Ajitha Kumari | Dec 04, 2023

വരുതി ഫൈന്റിങ്ങ്‌സിലേതാണ് ആഭരണങ്ങള്‍. അലങ്കാര ബുട്ടിക്കിലേതാണ് സാരി

Published by: Ajitha Kumari | Dec 04, 2023

അമല്‍ കൃഷ്ണയാണ് ഫോട്ടോകളെടുത്തിരിക്കുന്നത്. മലയാളികളുടെ പ്രിയരപ്പെട്ട നടികളിലൊരാളാണ് അനുശ്രീ

Published by: Ajitha Kumari | Dec 04, 2023

ഡയമണ്ട് നെക്ലേസിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. റിയാലിറ്റി ഷോയിലൂടെയാണ് താരത്തിന്റെ സിനിമയിലേക്കുള്ള എന്‍ഡ്രി. ആദ്യ സിനിമയിലൂടെ തന്നെ താരം ശ്രദ്ധേയയായി

Published by: Ajitha Kumari | Dec 04, 2023

VIEW ALL

Read Next Story