പ്രകൃതി

പ്രകൃതിയുടെ മടിത്തട്ടിൽ നിന്നും ലഭിക്കുന്നതാണ് തേൻ

';

ഔഷധ ​ഗുണം

അതിനാൽ തന്നെ നിത്യജീവിതത്തിൽ തേൻ ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു

';

പ്രമേഹ നിയന്ത്രണം

ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നു . പ്രമേഹമുള്ളവരുടെ രക്തത്തിലെ പഞ്ചസാരയുടെ (പ്ലാസ്മ ഗ്ലൂക്കോസ്) അളവ് കുറയ്ക്കാൻ തേൻ സഹായിക്കും.

';

ക്യാൻസറിനെ പ്രതിരോധിക്കും

സെൽ സിഗ്നൽ പാതകളെ തടസ്സപ്പെടുത്തി ക്യാൻസറിനെ ചെറുക്കാൻ തേൻ സഹായിക്കുമെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.

';

ഹൃദയാരോഗ്യം

തേനിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഹൃദയസ്തംഭനത്തിനുള്ള സാധ്യത കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

';

നിരവധി അസുഖങ്ങൾക്ക് പരിഹാരം

ചുമ,പനി,ആസ്ത്മ എന്നിവ ചികിത്സിക്കാൻ നാടോടി-പരമ്പരാഗത ഡോക്ടർമാർ മരുന്നിൽ തേൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

';

ആന്റിഓക്‌സിഡന്റുകളുടെ ഉറവിടം

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് തേൻ. അതിനാൽ ഇത് ദിവസവും കഴിക്കുന്നത് ജീവിതശൈലി രോ​ഗങ്ങളിൽ നിന്നും രക്ഷനേടാൻ സഹായകരമാകും.

';

ദഹനത്തിന് ബെസ്റ്റാ

തേനിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ദഹനം വർദ്ധിപ്പിക്കുകയും കാർബോഹൈഡ്രേറ്റ് പോലുള്ള പോഷകങ്ങൾ ആഗിരണം ചെയ്യുകയും ചെയ്യുന്നു.

';

VIEW ALL

Read Next Story