Actress Anusree: സൂപ്പർ കൂൾ ലുക്കിൽ അനുശ്രീ...! ചിത്രങ്ങൾ കാണാം

Published by: Zee Team | Mar 17, 2024

ക്യാപ്ഷൻ

“In a golden yellow outfit against a backdrop of sooper classy interiors... എന്നാണ് അനുശ്രീ ചിത്രങ്ങൾക്ക് നൽകിയിരിക്കന്ന ക്യാപഷൻ. യെല്ലോ കളറിലുള്ള ഔട്ട്ഫിറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്.

Published by: Zee Team | Mar 17, 2024

ഫോട്ടോ

Photo Courtesy: @pranavraaaj( Pranav Raaj ആണ് അനുശ്രീയുടെ ഈ പുത്തൻ സൂപ്പർ കൂൾ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ) തന്റെ പുതിയ വീട്ടിൽ നിന്നാണ് അനുശ്രീ ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

Published by: Zee Team | Mar 17, 2024

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടിയാണ് അനുശ്രീ. ഇടയ്ക്കിടെ താരം തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതിനെല്ലാം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കാറുള്ളത്.

Published by: Zee Team | Mar 17, 2024

അനുശ്രീ

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അനുശ്രീ റിയാലിറ്റി ഷോയിലൂടെയാണ് സിനിമയിലെത്തിയത്. ഫഹദ് ഫാസിൽ നായകനായ ഡയമണ്ട് നെക്ക്ലേസ് ആണ് ആദ്യ സിനിമ.

Published by: Zee Team | Mar 17, 2024

VIEW ALL

Read Next Story