Actress Arya

ലഹങ്കയിൽ കിടിലൻ ലുക്കിൽ ആര്യ

';

ബഡായി ബംഗ്ലാവ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ ഷോയിലൂടെ ആരാധകരെ നേടിയെടുത്ത് താരം ഇന്ന് സോഷ്യൽ മീഡിയയിലും സജീവമാണ്. അഭിനയവും മോഡലിങ്ങിലും ചെയ്യുന്ന നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

';

അതീവ സുന്ദരി

സ്റ്റൈലൻ ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്. വളരെപ്പെട്ടന്നാണ് നടിയുടെ ചിത്രങ്ങൾ ഇൻസ്റ്റയിൽ വൈറലായിരിക്കുന്നത്.

';

സോഷ്യൽ മീഡിയ

ആരാധകരും സെലിബ്രിറ്റികളും ലൈക്കും കമന്റുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഉത്സവ് സെലിബ്രേറ്റ് എന്ന ക്ലോത്തിങ്ങ് ബ്രാന്റാണ് നടിയുടെ ഔട്ട്ഫിറ്റിന് പിന്നിൽ. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ശബരി നാഥാണ് ആര്യയെ ഒരുക്കിയിരിക്കുന്നത്.

';


മിനി സ്ക്രീനിലും ബിഗ്ഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിക്ക് ആരാധകരേറെയാണ്. ടെലിവിഷൻ രംഗത്തൂടെയാണ് താരം കരിയർ തുടങ്ങിയിരിക്കുന്നത്. ടെലിവിഷൻ ഷോകളിലൂം മോഡലിങ്ങിലൂം സജീവമായ താരം ബഡായി ബംഗ്ലാവിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയാവുന്നത്

';

മലയാള സിനിമ

മലയാള സിനിമയിൽ മികച്ച അനവധി വേഷങ്ങൾ താരം ഇതിനോടകം ചെയ്തുകഴിഞ്ഞു. കോമഡി കഥാപാത്രങ്ങൾ എന്നും ആര്യയുടെ കയ്യിൽ ഭദ്രമായിരുന്നു. ബിഗ്ബോസ് മലയാളം സീസൺ 2ൽ താരം പങ്കെടുത്തിരുന്നു.

';

VIEW ALL

Read Next Story