Actress Bhama

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാമ. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലെ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

';

ഭാമ

സോഷ്യൽ മീഡിയയിൽ സജീവമായ ഭാമ രാമാനുജൻ എന്ന തന്റെ സിനിമയെ കുറിച്ച് പോസ്റ്റിട്ടിരിക്കുകയാണ്.

';

രാമാനുജൻ

രാമാനുജൻ ഇറങ്ങിയിട്ട് 10 വർഷമായെന്ന് വിശ്വസിക്കാൻ പറ്റുന്നില്ലെന്നാണ് താരം കുറിച്ചത്. 2014 ജൂൺ 11ന് ആണ് ചിത്രം റിലീസ് ചെയ്തത്.

';

നടി ഭാമ

രാമാനുജനിൽ ജാനകി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണിതെന്നാണ് ഭാമ കുറിച്ചത്.

';

സുഹാസിനിക്കൊപ്പം

നടി സുഹാസിനിക്കൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് ഏറെ സന്തോഷകരമായ കാര്യമാണെന്നും ഭാമ സോഷ്യൽ മീഡിയയിൽ കുറിച്ചു

';

സഹനടൻ

അഭിനയ് വഡ്ഡി ആണ് ചിത്രത്തിൽ രാമാനുജന്റെ റോലിലെത്തിയത്. അ​ദ്ദേഹത്തിനൊപ്പമുള്ള അഭിനയം മികച്ച അനുഭവമായിരുന്നുവെന്ന് ഭാമ.

';

Bhama

ഇത്രയും മനോഹരമായ ഒരു സിനിമയുടെ ഭാഗമാകാൻ അവസരം തന്നതിന് സംവിധായകൻ ജ്ഞാന രാജശേഖരന് താരം നന്ദി അറിയിക്കുകയും ചെയ്തു.

';

സിനിമ അരങ്ങേറ്റം

ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമാ രം​ഗത്തേക്ക് എത്തിയത്. 2016 ൽ പുറത്തിറങ്ങിയ മറുപടിയാണ് അവസാന മലയാള ചിത്രം

';

കുടുംബം

ഗൗരി എന്നാണ് ഭാമയുടെ മകളുടെ പേര്. അമ്മുക്കുട്ടി എന്നാണ് ഭാമ മകളെ വിളിക്കുന്നത്. താരത്തിന്റെ യഥാർത്ഥ പേര് രേഖിത എന്നാണ്

';

VIEW ALL

Read Next Story