Malavika Mohanan: സ്വർണ മത്സ്യത്തെ പോലെ...! മാളവികയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ

Published by: Zee Malayalam News Desk | Mar 20, 2024

അരങ്ങേറ്റം

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Mar 20, 2024

തെന്നിന്ത്യൻ സുന്ദരി

വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടിയായി മാറാന്‍ മാളവികയ്ക്ക് കഴിഞ്ഞു

Published by: Zee Malayalam News Desk | Mar 20, 2024

സോഷ്യൽ മീഡിയയിലും സ്റ്റാർ

സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് മാളവിക

Published by: Zee Malayalam News Desk | Mar 20, 2024

ഗ്ലാമറസ് താരം

മലയാളികള്‍ക്കിടയില്‍ വലിയ ഫാന്‍ ബേസുള്ള താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഞെട്ടിക്കാറുണ്ട്

Published by: Zee Malayalam News Desk | Mar 20, 2024

വൈറൽ നടി

മാളവിക പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു ​

Published by: Zee Malayalam News Desk | Mar 20, 2024

ഗോൾഡൻ ഗേൾ

ഗോൾഡൻ കളർ ഔട്ട്ഫിറ്റിൽ അതിസുന്ദരിയായാണ് മാളവിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

Published by: Zee Malayalam News Desk | Mar 20, 2024

മലയാളികൾക്ക് പ്രിയങ്കരി

നിരവധിയാളുകളാണ് മാളവികയുടെ പുതിയ ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്

Published by: Zee Malayalam News Desk | Mar 20, 2024

VIEW ALL

Read Next Story