Manju Warrier: വീണ്ടും റൈഡറായി മഞ്ജു വാര്യർ; ഇത്തവണ ചെളിയിൽ പുരണ്ടാണ് യാത്ര

Published by: Zee Malayalam News Desk | Jul 03, 2024

മഞ്ജു വാര്യർ

താരത്തിന്റെ സിനിമകളെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തവയാണ്. ഹിറ്റുകളുമായിട്ടായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ്.

Published by: Zee Malayalam News Desk | Jul 03, 2024

റൈഡർ

അടുത്തിടെയായി ബൈക്ക് റൈഡാണ് മഞ്ജുവിന്റെ പ്രധാന ഹോബി. ബിഎംഡബ്ല്യു ജിഎസ്1250 ആണ് താരം സ്വന്തമാക്കിയ ബൈക്ക്.

Published by: Zee Malayalam News Desk | Jul 03, 2024

ബൈക്ക് റൈഡ്

നടൻ അജിത്തിനൊപ്പം താരം ബൈക്ക് റൈഡ് നടത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നിരവധി ബൈക്ക് യാത്രകൾ താരം ചെയ്തിട്ടുണ്ട്.

Published by: Zee Malayalam News Desk | Jul 03, 2024

ലേറ്റസ്റ്റ്

ഇപ്പോഴിതാ ലേറ്റസ്റ്റ് റൈഡിന്റെ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

Published by: Zee Malayalam News Desk | Jul 03, 2024

മഞ്ജു

ചെളിയില്‍ പുരണ്ടു മഞ്ജുവിനെയും താരത്തിന്റെ ബൈക്കിനെയും ചിത്രങ്ങളിൽ കാണാം. ബിനീഷ് ചന്ദ്ര, അബ്രു എന്നിവരാണ് മഞ്ജുവിനൊപ്പമുള്ളത്.

Published by: Zee Malayalam News Desk | Jul 03, 2024

ലേഡി സൂപ്പർ സ്റ്റാർ

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്.

Published by: Zee Malayalam News Desk | Jul 03, 2024

സിനിമകൾ

എമ്പുരാൻ, മിസ്റ്റർ എക്സ്, തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്.

Published by: Zee Malayalam News Desk | Jul 03, 2024

VIEW ALL

Read Next Story