Actress Meenakshi: 18ാം പിറന്നാൾ ആഘോഷമാക്കി മീനൂട്ടി, ചിത്രങ്ങൾ

Published by: Zee Malayalam News Desk | Oct 15, 2023

പിറന്നാൾ

ഒക്ടോബർ 12ന് ആയിരുന്നു മീനാക്ഷിയുടെ പിറന്നാൾ. 18ാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

Published by: Zee Malayalam News Desk | Oct 15, 2023

ആദ്യ ചിത്രം

നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണിയിലൂടെയാണ് മീനാക്ഷി അഭിനയരം​ഗത്തേക്ക് എത്തുന്നത്. ഒപ്പം, ഒരു മുത്തശ്ശി ​ഗഥ തുടങ്ങി നിരവധി ചിത്രങ്ങളിൽ പിന്നീട് മീനാക്ഷി വേഷമിട്ടു.

Published by: Zee Malayalam News Desk | Oct 15, 2023

റിയാലിറ്റി ഷോ

ടോപ് സിം​ഗർ എന്ന റിയാലിറ്റി ഷോയിലെ അവതാരക കൂടിയാണ് മീനാക്ഷി. ഇതിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയപ്പെട്ട മീനൂട്ടി ആയി മാറിയത്.

Published by: Zee Malayalam News Desk | Oct 15, 2023

യഥാർത്ഥ പേര്

അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്.

Published by: Zee Malayalam News Desk | Oct 15, 2023

VIEW ALL

Read Next Story