Dreaming Gods Meaning: നിങ്ങൾ ഈ ദൈവങ്ങളെ സ്വപ്നം കാണാറുണ്ടോ..? അതിനർത്ഥം ഇതാണ്

Published by: Zee Malayalam News Desk | Oct 16, 2023

ഹനുമാൻ

ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ ആണെങ്കിൽ അതിന് ആശ്വാസം ഉണ്ടാകുമെന്ന സൂചന നൽകുന്നു.

Published by: Zee Malayalam News Desk | Oct 16, 2023

കാളി

നിങ്ങളുടെ സ്വപ്നത്തിൽ കാളി മാതാവ് പ്രത്യക്ഷപ്പെടുകയാണെങ്കിൽ, അനീതിയിൽ നിന്നും നിഷേധാത്മകതയിൽ നിന്നും അവൾ നിങ്ങളെ സംരക്ഷിക്കുമെന്ന് സൂചിപ്പിക്കുന്നു.

Published by: Zee Malayalam News Desk | Oct 16, 2023

​ഗണപതി

ഗണേശൻ നിങ്ങളുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്നത് നിങ്ങളുടെ പ്രശ്‌നങ്ങൾക്കുള്ള വിജയകരമായ പരിഹാരത്തെ സൂചിപ്പിക്കുന്നു.

Published by: Zee Malayalam News Desk | Oct 16, 2023

ശ്രീകൃഷ്ണൻ

നിങ്ങളുടെ സ്വപ്നത്തിൽ ശ്രീകൃഷ്ണനെ കണ്ടുമുട്ടിയാൽ, നിങ്ങളുടെ ലക്ഷ്യങ്ങൾ കാണാതെ പോകരുതെന്നുള്ള മുന്നറിയിപ്പാണിത്. വിജയം വരും, നിങ്ങളുടെ ആത്മാവ് സമാധാനം അനുഭവിക്കും.

Published by: Zee Malayalam News Desk | Oct 16, 2023

VIEW ALL

Read Next Story