Nikhila Vimal

​നിഖില വിമൽ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ​ഗുരുവായൂരമ്പലനടയിൽ

';

നിഖില വിമൽ

ചിത്രം ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തതിന്റെ ഫോട്ടോസ് പങ്കുവെച്ചിരിക്കുകയാണ് നിഖില

';

ഗുരുവായൂരമ്പലനടയിൽ

ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗുരുവായൂരമ്പലനടയിൽ.പൃഥ്വിരാജും ബേസിലും അനശ്വര രാജനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

';

ഔട്ട്ഫിറ്റ്

പച്ച നിറത്തിലുള്ള ഔട്ട്ഫിറ്റ് ധരിച്ചാണ് നിഖില പ്രമോഷന് എത്തിയിരിക്കുന്നത്.

';

പൃഥ്വിരാജിന്റെ നായിക

ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായിട്ടാണ് നിഖിലയെത്തുന്നത്.

';

ഭാ​ഗ്യദേവത

ഭാ​ഗ്യദേവത എന്ന ചിത്രത്തിലാണ് നിഖില ആദ്യമായി അഭിനയിക്കുന്നത്.

';

റോൾ

ഭാ​ഗ്യദേവതയിൽ ജയറാമിന്റെ സഹോദരിയുടെ റോളാണ് നിഖില അവതരിപ്പിച്ചിരിക്കുന്നത്.

';

സ്വദേശം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലാണ് നിഖിലയുടെ സ്വദേശം

';

പേരില്ലൂർ പ്രീമിയർ ലീ​ഗ്

നിഖില കേന്ദ്ര കഥാപാത്രമായെത്തിയ പേരില്ലൂർ പ്രീമിയർ ലീ​ഗ് എന്ന വെബ്സീരീസ് ഏറെ ജനപ്രീതി നേടിയിരുന്നു.

';

VIEW ALL

Read Next Story