Benefits Of Curd Hair Packs

മുടിയെ കരുത്തുള്ളതാക്കാൻ ഈ പാക്കുകൾ സൂപ്പറാ...

';

Curd For Hair Growth

മുടിയുടെ വളർച്ചയ്ക്ക് മികച്ച ഒന്നാണ് തൈര്

';

Curd Good For Hair

പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ തൈര് മുടിക്ക് വളരെ നല്ലതാണ്.

';

പ്രോട്ടീൻ

മുടിയിൽ നിന്ന് താരനെ അകറ്റാൻ സഹായിക്കുന്ന ഗുണങ്ങൾ തൈരിൽ അടങ്ങിയിട്ടുണ്ട്. തൈരിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് മുടിയെ ബലമുള്ളതാക്കും

';

മുടിയുടെ ആരോഗ്യം

മുടി വളർച്ചയ്ക്ക് ഏറ്റവും ഗുണം ചെയ്യുന്ന പ്രോട്ടീനുകളിലൊന്നായ ബയോട്ടിന് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു

';

താരൻ

തൈരിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഘടകങ്ങൾ തലയിലെ താരൻ നീക്കം ചെയ്യാനും ചൊറിച്ചിൽ ഇല്ലാതാക്കാനും സഹായിക്കും

';

Curd Hair Packs

മുടിയെ കരുത്തുള്ളതാക്കാൻ സഹായിക്കുന്ന തൈര്‌ കൊണ്ടുള്ള ചില ഹെയർ പാക്കുകൾ അറിയാം...

';

Curd Super Pack

ഒരു മുട്ടയുടെ വെള്ള, രണ്ട് ടീസ്പൂൺ തെെരും നന്നായി യോജിപ്പിച്ച് മുടിയിൽ പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോ​ഗിച്ച് മുടി കഴുകുക. താരൻ അകറ്റുന്നതിന് സൂപ്പറാണ്

';

Amazing Curd Pack

രണ്ട് ടീ‌സ്പൂൺ കാപ്പിപ്പൊടി ഇതിലേക്ക് മൂന്ന് ടീസ്പൂൺ തെെര്, രണ്ട് ടീസ്‌പൂൺ വെളിച്ചെണ്ണ എന്നിവ ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം മുടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകുക.

';

Curd with Egg Pack

ഒരു ബൗൾ തൈരിൽ ഒരു മുട്ടയുടെ വെള്ള ചേർക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും ചേർത്ത് മിക്‌സ് ചെയ്യുക. ഇത് ആഴ്ചയിലൊരിക്കൽ തലയിൽ തേച്ച് പിടിപ്പിച്ച് കഴുകിക്കളയുക

';

Curd Hair Pack

ഒരു കപ്പ് തൈരിൽ രണ്ടു ടീസ്പൂൺ വെളിച്ചണ്ണയും കാൽ കപ്പ് കറ്റാർവാഴ ജെല്ലും ചേർത്ത് മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയെ കരുത്തുള്ളതാക്കും

';

VIEW ALL

Read Next Story