ശിവദയുടെ ചിത്രങ്ങള്

ഹേറ്റേർസ് ഇല്ലാത്ത ചുരുക്കം ചില നടിമാരിൽ ഒരാണാണ് ശിവദ

';

മലയാളികളുടെ സ്വന്തം ശിവദ

വിവാഹ ശേഷവും നടി സിനിമയിൽ സജീവമാണ്.

';

ശിവദ ഇമേജസ്

തന്റേതായ ഒരു അഭിനയ ശൈലി താരത്തിന് തന്റെ കഥാപാത്രങ്ങളിൽ കൊണ്ടു വരാൻ സാധിച്ചു.

';

സോഷ്യല് മീഡിയയില് തരംഗമായി ശിവദ

ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശിവദ.

';

നടി ശിവദ

Sherinabraham ആണ് ശിവദയുടെ മനോഹരമായ ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

';

ശിവദ ഫോട്ടോസ്

Yoursatma യിൽ നിന്നാണ് ആഭരണങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.

';

ശിവദ ഇൻസ്റ്റ​ഗ്രാം

Vintageclosetofkamali എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ നിന്നാണ് താരം ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.

';

ശിവദയുടെ ചിത്രങ്ങള്

സ്റ്റിൽ ഇൻ ദി ഫെസ്റ്റിവ് മൂഡ് എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്

';

VIEW ALL

Read Next Story