Courtesy

Courtesy: sshivada/Instagram(തന്റെ ഒഫീഷ്യൽ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്) ചുരിദാറിലുള്ള താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

';

ഫോട്ടോ

@pranavraaaj ആണ് മഞ്ഞ നിറത്തിലുള്ള ഔട്ട്ഫിറ്റ ധരിച്ച താരത്തിന്റെ ചിത്രങ്ങ്‍ അതിമനോഹരമാകും വിധം ക്യാമറയിൽ പകർത്തിയിക്കുന്നത്.

';

ശിവദ

ആരാധകർ‍ക്ക് ഏറെ ഏറെ പ്രിയങ്കരിയായ നടിയാണ് ശിവദ. ഹേറ്റേർസില്ലാത്ത ചുരുക്കം ചില നടിമാരിൽ ഒരാളായ ശിവദയ്ക്ക് മലയാളത്തിലും തമിഴിലുമായി തന്റേതായ ഒരു ഫാൻ ബേസ് സൃഷ്ടിക്കാൻ സാധിച്ചു.

';

ആൽബം

മലയാളം ​ആൽബം ​ഗാനങ്ങളലൂടെയാണ് ശിവദ പ്രക്ഷകർക്ക് മുന്നിലേക്ക് ആദ്യമായി കടന്നു വരുന്നത്. ശിവദ അഭിനയിച്ചതിൽ ഏറ്റവും ഹിറ്റായ ​ഗാനമാണ് ''എന്തോ മൊഴിയുവാനുണ്ടാകുമീ....'' എന്നു തുടങ്ങുന്ന മഴ എന്ന ആൽബത്തിലെ ​ഗാനം.

';

സോഷ്യൽ മീഡിയ

@nairaonline എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ നിന്നാണ് ശിവദ ഈ മനോഹരമായ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ഔട്ട്ഫിറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ശിവദ. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

';

VIEW ALL

Read Next Story