IPL 2024 : ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുൽ ഡോട്ട് ബോളുകൾ എറിഞ്ഞ ബോളർമാർ

';

മുഹമ്മദ് ഷമി

65 ഓവറുകൾ എറിഞ്ഞ മുഹമ്മദ് ഷമിയുടെ 193 ബോളുകളിൽ ബാറ്റർമാർക്ക് റൺസെടുക്കാനായില്ല

';

മുഹമ്മദ് സിറാജ്

161 ഡോട്ട് ബോളുകളാണ് ഐപിഎൽ 2023 സീസണിൽ മുഹമ്മദ് സിറാജ് എറിഞ്ഞത്. ആർസിബി താരം കഴിഞ്ഞ സീസണിൽ ആകെ എറിഞ്ഞത് 50 ഓവറുകളായിരുന്നു

';

തുഷാർ ദെശ്പാണ്ഡെ

സിഎസ്കെയുടെ യുവ പേസർ തുഷാർ ദെശ്പാണ്ഡെ കഴിഞ്ഞ സീസണിൽ എറിഞ്ഞത് 56.5 ഓവറുകളാണ്. അതിൽ 137 പന്തുകൾ ഡോട്ട് ബോളുകളായിരുന്നു

';

റഷിദ് ഖാൻ

ഗുജറാത്ത് ടൈറ്റൻസ് താരം റഷിദ് ഖാൻ കഴിഞ്ഞ സീസണിൽ എറിഞ്ഞത് 67 ഓവറുകളാണ്. അതിൽ 134 പന്തുകളാണ് ഡോട്ട് ബോളുകളാക്കിയത്

';

ഭുവനേശ്വർ കുമാർ

ഇന്ത്യയുടെ വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ കഴിഞ്ഞ സീസണിൽ എറിഞ്ഞത് 51 ഓവറുകളാണ്. അതിൽ 128 പന്തുകളാണ് ഡോട്ട് ബോളുകളാക്കിയത്

';

വരുൺ ചക്രവർത്തി

കെകെആർ താരം വരുൺ ചക്രവർത്തി കഴിഞ്ഞ സീസണിൽ എറിഞ്ഞത് 52.4 ഓവറുകളാണ്. അതിൽ 124 പന്തുകളാണ് ഡോട്ട് ബോളുകളാക്കിയത്

';

പിയൂഷ് ചവള

മുംബൈയുടെ വെറ്ററൻ സ്പിന്നർ പിയൂഷ് ചവള കഴിഞ്ഞ സീസണിൽ എറിഞ്ഞത് 61 ഓവറുകളാണ്. അതിൽ 121 പന്തുകളാണ് ഡോട്ട് ബോളുകളാക്കിയത്

';

അർഷ്ദീപ് സിങ്

പഞ്ചാബിന്റെ ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിങ് കഴിഞ്ഞ സീസണിൽ എറിഞ്ഞത് 50.5 ഓവറുകളാണ്. അതിൽ 114 പന്തുകളാണ് ഡോട്ട് ബോളുകളാക്കിയത്

';

ട്രെന്റ് ബോൾട്ട്

രാജസ്ഥാൻ റോയൽസ് താരം ട്രെന്റ് ബോൾട്ട് കഴിഞ്ഞ സീസണിൽ എറിഞ്ഞത് 38 ഓവറുകളാണ്. അതിൽ 107 പന്തുകളാണ് ഡോട്ട് ബോളുകളാക്കിയത്

';

രവീന്ദ്ര ജഡേജ

സിഎസ്കെയുടെ വെറ്ററൻ താരം രവീന്ദ്ര ജഡേജ കഴിഞ്ഞ സീസണിൽ എറിഞ്ഞത് 57 ഓവറുകളാണ്. അതിൽ 107 പന്തുകളാണ് ഡോട്ട് ബോളുകളാക്കിയത്

';

VIEW ALL

Read Next Story