Actress Sshivada: സാരിയിൽ ശിവദയെ വെല്ലാൻ ആരുണ്ട്...? ചിത്രങ്ങൾ വൈറൽ

Published by: Zee Team | Apr 07, 2024

ഫോട്ടോ

@sign_of_sj ആണ് ശിവദയുടെ സാരിയണിഞ്ഞ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. അതി മനോഹരമായ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

Published by: Zee Team | Apr 07, 2024

ഔട്ട്ഫിറ്റ്

@kathirlooms ൽ നിന്നാണ് ഈ മനോഹരമായ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. പച്ച ബ്ലൗസും, പച്ച പ്രിന്റ് വർക്കുമുള്ള കേരള സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.

Published by: Zee Team | Apr 07, 2024

ജ്വല്ലറി

@avnigraha_byanjuvipin ൽ നിന്നാണ് ഈ ഔട്ട്ഫിറ്റിന് അനുയോജ്യമായ ആഭരണങ്ങൾ താരം തിരഞ്ഞെടുത്തിരിക്കുന്നത്. സാരിക്ക് നന്നായി ഇണങ്ങുന്നവ തന്നെയാണ് ആഭരണങ്ങളും.

Published by: Zee Team | Apr 07, 2024

വിഷു 2024

ഈ വർഷത്തെ വിഷുവിനോട് അനുബന്ധിച്ചാണ് ഈ ഔട്ട്ഫിറ്റിൽ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. സാരിയണിഞ്ഞുള്ള താരത്തിന്റെ ഈ പുത്തൻ ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.

Published by: Zee Team | Apr 07, 2024

VIEW ALL

Read Next Story