Actress Swasika Wedding : അവസാനം സ്വാസിക സമ്മതിച്ചു; വിവാഹതീയതിയും പങ്കുവെച്ചു

Published by: Zee Malayalam News Desk | Jan 23, 2024

ജനുവരിയിൽ നടി സ്വാസിക വിവാഹതിയാകുമെന്ന് റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു

Published by: Zee Malayalam News Desk | Jan 23, 2024

സീരിയൽ താരമായ പ്രേം ജേക്കബാണ് വരൻ

Published by: Zee Malayalam News Desk | Jan 23, 2024

സ്വാസികയും പ്രേമും മനം പോലെ മംഗല്യം സീരിയലിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അവിടെ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്

Published by: Zee Malayalam News Desk | Jan 23, 2024

ഇപ്പോൾ തങ്ങളുടെ പ്രണയക്കഥ പങ്കുവെച്ചുകൊണ്ട് നടി വിവാഹം വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ്

Published by: Zee Malayalam News Desk | Jan 23, 2024

പ്രേമിനെ സ്വാസിക അങ്ങോട്ട് ഇഷ്ടം പറയുകയായിരുന്നു അമൃത ചാനലിന്റെ പരിപാടിയിലൂടെ നടി വ്യക്തമാക്കി.

Published by: Zee Malayalam News Desk | Jan 23, 2024

ജനുവരി 26നാണ് സ്വാസികയും പ്രേമും തമ്മിലുള്ള വിവാഹം തിരുവനന്തപുരത്ത്

Published by: Zee Malayalam News Desk | Jan 23, 2024

തുടർന്ന് 27ന് കൊച്ചിയിൽ വെച്ച് പ്രത്യേക സൽക്കാരം നൽകും

Published by: Zee Malayalam News Desk | Jan 23, 2024

VIEW ALL

Read Next Story