പ്രായം റിവേഴ്സ് ഗിയറിലാണോയെന്ന് ചിന്തിക്കുന്ന തരത്തിലാണ് ഓരോ ദിനങ്ങൾ കഴിയുമ്പോഴും തൃഷയുടെ അഴക് വർദ്ധിക്കുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന സിനിമയാണ് തൃഷയുടെ ലേറ്റസ്റ്റ്.
ചിത്രത്തിൽ വിജയ് ദളപതിയുടെ നായികയയാണ് തൃഷ എത്തിയത്.
1999ൽ മിസ്സ് ഇന്ത്യ പട്ടം നേടികൊണ്ടായിരുന്നു തൃഷയുടെ സിനിമയിലക്കുള്ള കടന്നുവരവ്.
2001ലെ മിസ്സ് ഇന്ത്യ മത്സരത്തിൽ മനോഹരമായ പുഞ്ചിരിക്കുള്ള അവാർഡും തൃഷയ്ക്ക് ലഭിച്ചിരുന്നു.