Vegan Foods: എല്ലുകൾക്ക് കരുത്തേകും ഈ വെ​ഗാൻ ഭക്ഷണങ്ങൾ

Published by: Zee Team | Nov 16, 2023

സോയ മിൽക്ക്, ബദാം മിൽക്ക്, ഓട്സ് മിൽക്ക് തുടങ്ങിയ ഫോർട്ടിഫൈഡ് പ്ലാന്റ് മിൽക്കുകൾ എല്ലുകളുടെ ആരോ​ഗ്യത്തിന് ആവശ്യമായ കാത്സ്യത്തിന്റെ നല്ല ഉറവിടമാണ്.

Published by: Zee Team | Nov 16, 2023

കാത്സ്യം, വിറ്റാമിൻ കെ, നാരുകൾ എന്നിവയുടെ നല്ല ഉറവിടമാണ് ബോക് ചോയ്.

Published by: Zee Team | Nov 16, 2023

ചിയ വിത്തുകൾ, ഫ്ലാക്സ് സീഡുകൾ, മത്തങ്ങ വിത്തുകൾ തുടങ്ങിയ വിത്തുകൾ കാത്സ്യം, മ​ഗ്നീഷ്യം, അസ്ഥികളുടെ ആരോ​ഗ്യത്തിന് പ്രധാനമായ മറ്റ് പോഷകങ്ങൾ എന്നിവയുടെ നല്ല ഉറവിടമാണ്.

Published by: Zee Team | Nov 16, 2023

ബ്രോക്കോളി കാത്സ്യം, വിറ്റാമിൻ കെ, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ്. ഇവയെല്ലാം എല്ലുകളുടെ ആരോ​ഗ്യത്തിന് പ്രധാനമാണ്.

Published by: Zee Team | Nov 16, 2023

കാത്സ്യം, പ്രോട്ടീൻ, നാരുകൾ എന്നിവയുടെ നല്ല ഉറവിടമാണ് പയറുവർ​ഗങ്ങൾ.

Published by: Zee Team | Nov 16, 2023

അത്തിപ്പഴം, ഈന്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയ ഉണങ്ങിയ പഴങ്ങൾ എല്ലുകളുടെ ആരോ​ഗ്യത്തിന് പ്രധാനമായ കാത്സ്യത്തിന്റെയും മറ്റ് പോഷകങ്ങളുടെയും നല്ല ഉറവിടമാണ്.

Published by: Zee Team | Nov 16, 2023

ഇലക്കറികൾ കാത്സ്യം, വിറ്റാമിൻ കെ, മ​ഗ്നീഷ്യം എന്നിവയുടെ നല്ല ഉറവിടമാണ്. ഇവയെല്ലാം എല്ലുകളുടെ ആരോ​ഗ്യത്തിന് പ്രധാനമാണ്.

Published by: Zee Team | Nov 16, 2023

കാത്സ്യം, പ്രോട്ടീൻ, നാരുകൾ എന്നിവയുടെ നല്ല ഉറവിടമാണ് ബീൻസ്.

Published by: Zee Team | Nov 16, 2023

ടോഫുവും ടെമ്പെയും സോയാബീനിൽ നിന്നാണ് നിർമിച്ചിരിക്കുന്നത്. കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ് എന്നിവയുടെ നല്ല ഉറവിടമാണിത്.

Published by: Zee Team | Nov 16, 2023

ബദാം, കശുവണ്ടി, ബ്രസീൽ നട്സ് തുടങ്ങിയ കാത്സ്യം അടങ്ങിയ നട്സ് എല്ലുകളുടെ ആരോ​ഗ്യത്തിന് പ്രധാനമായ കാത്സ്യത്തിന്റെയും മറ്റ് പോഷകങ്ങളുടെയും നല്ല ഉറവിടമാണ്.

Published by: Zee Team | Nov 16, 2023

VIEW ALL

Read Next Story