അദിതി റാവു ഹൈദരി

നടി മാത്രമല്ല ഗായിക കൂടിയാണ് അദിതി റാവു

';

മലയാളത്തിൽ തുടക്കം

മലയാളത്തിൽ പ്രജാപതിയിൽ അഭിനയിച്ചാണ് താരത്തിൻറെ തുടക്കം

';

സൂഫിയും സുജാതയും

താരം അഭിനയിച്ച രണ്ടാമത്തെ മലയാള ചലച്ചിത്രം സൂഫിയും സുജാതയുമാണ്. സോഷ്യൽ മീഡിയ സെലിബ്രറ്റി കൂടിയാണ് അദിതി

';

സോഷ്യൽ മീഡിയ

ഫേസ്ബുക്കിലും, ഇൻസ്റ്റയിലും നിരവധി ഫോട്ടോ ഷൂട്ടുകളും പങ്ക് വെക്കുന്നത് സ്ഥിരമാണ്, അദിതിയുടെ ഡ്രസ്സിങ്ങ് സെൻസും ആരാധകരുടെ ശ്രദ്ധാ കേന്ദ്രമാണ്

';

വൈറൽ കമൻറ്

അത്തരത്തിൽ പങ്ക് വെച്ച ഒരു ഫോട്ടാഷൂട്ടിൽ താരത്തെ സാരി ഉടുത്ത് കാണാൻ ആണ് ആഗ്രഹമെന്ന് പോലും പറഞ്ഞ ആരാധകരുണ്ട് ഇൻസ്റ്റയിൽ, അത്രയും ക്യൂട്ടാണ് അദിതി

';

VIEW ALL

Read Next Story