ചിത്രങ്ങൾ ഇരു കയ്യും നീട്ടിയാണ് അദിതിയുടെ ഫാൻസ് ഏറ്റെടുത്തത്
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം തൻറെ ഫോട്ടോ ഷൂട്ടുകൾ പലതും അദിതി ഇത്തരത്തിൽ പങ്ക് വെക്കാറുണ്ട്
മലയാളത്തിൽ പ്രജാപതിയായിരുന്നു അദിതിയുടെ ആദ്യ ചിത്രം
നിരവധി അവാർഡുകളും താരത്തിനെ തേടിയെത്തിയിട്ടുണ്ട്