Hangover : അടിച്ചതിന്റെ ഹാങ്ഓവർ മാറുന്നില്ലേ? ഇതാ പോം വഴി

Published by: Zee Malayalam News Desk | Jan 28, 2024

ഒരുപാട് വെള്ളം കുടിച്ച് നിർജലനീകരണം ഒഴിവാക്കുക

Published by: Zee Malayalam News Desk | Jan 28, 2024

ഇലക്ടോലൈറ്റ് പോലെയുള്ള ധാതുക്കൾ അടങ്ങിയ വെള്ളം കുടിക്കുക. ഉത്തമം കരിക്കിൻ വെള്ളമാണ്

Published by: Zee Malayalam News Desk | Jan 28, 2024

നല്ല പോലെ പ്രഭാത ഭക്ഷണം കഴിക്കുക

Published by: Zee Malayalam News Desk | Jan 28, 2024

കാപ്പി പോലെ കഫീൻ അടങ്ങിട്ടുള്ള പാനീയങ്ങൾ കുടിക്കുക

Published by: Zee Malayalam News Desk | Jan 28, 2024

ഇഞ്ചി ഇട്ട ചായ കുടിക്കുന്നതും നല്ലതാണ്

Published by: Zee Malayalam News Desk | Jan 28, 2024

മൃദുവായ വ്യായാമം ചെയ്യുക

Published by: Zee Malayalam News Desk | Jan 28, 2024

ഒന്ന് ഉറങ്ങി എഴുനേൽക്കുക

Published by: Zee Malayalam News Desk | Jan 28, 2024

VIEW ALL

Read Next Story