Curd Benefits

ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറെ ഉത്തമമാണ് തൈര്.

';

പോഷകങ്ങൾ

കാൽസ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ തൈരില്‍ അടങ്ങിയിട്ടുണ്ട്.

';

ഗുണങ്ങള്‍

തൈര് ദഹിക്കാൻ എളുപ്പമാണ്, അതുകൂടാതെ നിരവധി ആരോഗ്യ ഗുണങ്ങള്‍ തൈരിനുണ്ട്.

';

പ്രോബയോട്ടിക്

തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്. നല്ലതും ഗുണം ചെയ്യുന്നതുമായ ബാക്ടീരിയകൾ ഇതില്‍ അടങ്ങിയിരിയ്ക്കുന്നു.

';

പ്രതിരോധശേഷി

ദിവസവും 200 ​ഗ്രാം തൈര് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഫലപ്രദമാണ്.

';

രക്തസമ്മർദ്ദം

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് തൈര് ഫലപ്രദമാണ്.

';

അണുബാധ

തൈര് സ്ത്രീകൾക്ക് നല്ലതാണ്. തൈരിൽ കാണപ്പെടുന്ന ലാക്ടോബാസിലസ് അസിഡോഫിലസ് ബാക്ടീരിയ ശരീരത്തിലെ അണുബാധയെ നിയന്ത്രിക്കുന്നു

';

ശരീരഭാരം

തൈരില്‍ കൊഴുപ്പും കലോറിയും കുറവാണ്. അതിനാൽ ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.

';

VIEW ALL

Read Next Story