Aditi Ravi: സാരിയിൽ വേറെ ലെവലാണ് അദിതി രവി; ചിത്രങ്ങൾ

Published by: Zee Malayalam News Desk | Nov 30, 2023

മോഡലിംഗിൽ നിന്നാണ് അദിതി രവി മലയാള സിനിമയിലെത്തിയത്

Published by: Zee Malayalam News Desk | Nov 30, 2023

കോളേജ് പഠനകാലത്താണ് അദിതി മോഡലിംഗിലേയ്ക്ക് കടക്കുന്നത്

Published by: Zee Malayalam News Desk | Nov 30, 2023

അദിതി നിരവധി പ്രശസ്ത ബ്രാൻഡുകളുടെ പരസ്യ മോഡലായിട്ടുണ്ട്

Published by: Zee Malayalam News Desk | Nov 30, 2023

ആംഗ്രി ബേബീസ് ഇൻ ലൗ എന്ന സിനിമയിലൂടെയാണ് താരം ആക്ടിം​ഗ് കരിയ‍ർ ആരംഭിച്ചത്

Published by: Zee Malayalam News Desk | Nov 30, 2023

2014ൽ പുറത്തിറങ്ങിയ യെലവ് എന്ന സംഗീത വീഡിയോ ശ്രദ്ധേയമായി

Published by: Zee Malayalam News Desk | Nov 30, 2023

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് അദിതി Photo : Saritha Jayasurya

Published by: Zee Malayalam News Desk | Nov 30, 2023

അദിതിയുടെ ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട് Photo : Saritha Jayasurya

Published by: Zee Malayalam News Desk | Nov 30, 2023

VIEW ALL

Read Next Story