Aditi Ravi latest photos:

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അദിതി രവി

';


മോഡലിംഗിൽ നിന്നാണ് അദിതി രവി സിനിമയിലെത്തിയത്

';


കോളേജിൽ പഠിക്കുമ്പോൾ മുതൽ അദിതി മോഡലിംഗിൽ സജീവമാണ്

';


അദിതി രവി നിരവധി പ്രശസ്ത ബ്രാൻഡുകളുടെ മോഡലായിട്ടുണ്ട്

';


ആംഗ്രി ബേബീസ് ഇന്‍ ലൗ (2014) എന്ന ചിത്രത്തിലാണ് അദിതി ആദ്യമായി അഭിനയിച്ചത്

';


അദിതിയുടെ യെലവ് എന്ന സംഗീത വീഡിയോ ശ്രദ്ധേയമായിരുന്നു

';


സോഷ്യൽ മീഡിയയിലും അദിതി സജീവമാണ്

';


അദിതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story