Actress Abhirami

സോഷ്യൽ മീഡിയയിൽ തരംഗമായി ഈ തെന്നിന്ത്യൻ സുന്ദരിയുടെ പുത്തൻ ചിത്രങ്ങൾ...

';

അഭിരാമി

ഒരുകാലത്ത് സിനിമയിൽ തിളങ്ങി നിൽക്കുകയും ഒരുടവേളയ്ക്ക് ശേഷം വീണ്ടും സജീവമാവുകയും ചെയ്ത നിരവധി താരങ്ങൾ തെന്നിന്ത്യയിൽ ഉണ്ടായിട്ടുണ്ട്. അതിൽപെട്ട ഒരാളാണ് അഭിരാമി

';


അഭിരാമിയുടെ പുതിയ ഫോട്ടോഷൂട്ടാണ് സൗത്തിലെ പ്രധാന വാർത്തകളിലൊന്ന്. സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ താരം തിളങ്ങുകയാണ്. ഫ്ലോന്റ് ഇറ്റ് വിത്ത് സമീന എന്ന ഡിസൈനർ ബ്രാന്റിനൊപ്പമുളള കൊളാബറേഷൻ ഫോട്ടോഷൂട്ടാണിത്

';


യെല്ലോ-വൈറ്റ് കോമ്പിനേഷനിലുള്ള ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയാണ് അഭിരാമി. അദ്നാൻ എ അബ്ബാസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലായത്.

';

യുവനടിമാർക്ക് ഭീഷണി

ആരാധകരും സെലിബ്രിറ്റികളും ലൈക്കും കമന്റുമായി എത്തുന്നുണ്ട്. യുവനടിമാർക്ക് ഭീഷണിയാവുമോ എന്നുള്ള കമന്റുകളും ചിത്രങ്ങൾക്ക് വരുന്നുണ്ട്. മലയാളമുൾപ്പെടെ സൗത്തിലെ ഏത് ഭാഷകളിലും ഹിറ്റുകളുള്ള നടികൂടെയാണിവർ

';

കഥാപുരുഷൻ

മലയാള സിനിമയിലൂടെയാണ് അഭിരാമി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ കഥാപുരുഷൻ എന്ന ചിത്രത്തിൽ ബാലതാരമായി ക്യാമറയ്ക്ക് മുന്നിലെത്തി. ആക്ഷൻ കിങ്ങ് അർജുൻ നായകനായ വാനവിൽ ആണ് ആദ്യ തമിഴ് സിനിമ, മലയാളത്തിലും തമിഴിലുമാണ് കൂടുതൽ ചിത്രങ്ങൾ

';

VIEW ALL

Read Next Story