Ahaana Krishna: വിദേശത്ത് അടിച്ചു പൊളിച്ച് അഹാന: ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Dec 29, 2023

അഹാന കഴിഞ്ഞ 10 വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ്.

Published by: Zee Malayalam News Desk | Dec 29, 2023

2014ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അരങ്ങേറ്റം കുറിച്ചത്.

Published by: Zee Malayalam News Desk | Dec 29, 2023

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായി അഹാന പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

Published by: Zee Malayalam News Desk | Dec 29, 2023

റൊമാന്റിക് ചിത്രമായ ലൂക്ക (2019) യിൽ അഹാന ടൊവിനോ തോമസിന്റെ നായികയായി.

Published by: Zee Malayalam News Desk | Dec 29, 2023

പതിനെട്ടാം പടി എന്ന മമ്മൂട്ടി ചിത്രത്തിലും അഹാന വേഷമിട്ടു.

Published by: Zee Malayalam News Desk | Dec 29, 2023

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അഹാന കൃഷ്ണ.

Published by: Zee Malayalam News Desk | Dec 29, 2023

അഹാന പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

Published by: Zee Malayalam News Desk | Dec 29, 2023

VIEW ALL

Read Next Story