Ahaana Krishna: ഹോട്ട് ആന്റ് സെക്സി ലുക്കിൽ അഹാന...! ചിത്രങ്ങൾ കാണാം

Published by: Zee Team | May 28, 2024

ക്യാപ്ഷൻ

Heyyy... എന്നാണ് അ​ഹാന ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ബ്ലാക്ക് നിറത്തിലുള്ള ഔട്ട്ഫിറ്റാണ് താരം അണിഞ്ഞിരിക്കുന്നത്.

Published by: Zee Team | May 28, 2024

താരങ്ങൾ

അപർണ ബാലമുരളി, മേഘ്ന, റേച്ചൽ മാണി തുടങ്ങീ നിരവധി താരങ്ങളാണ് അഹാനയുടെ ചിത്രങ്ങൾക്ക് കമ്മന്റുകളുമായി എത്തിയിരിക്കുന്നത്.

Published by: Zee Team | May 28, 2024

സ്റ്റൈൽ

@makeup_makeitallup ആണ് അഹാനയ്ക്ക് ഹെയറും മേക്കപ്പും സെറ്റ് ചെയ്തിരിക്കുന്നത്. @stylingbyafsheenshajahan ആണ് താരത്തിന് ഈ സ്റ്റൈൽ നൽകിയിരിക്കുന്നത്.

Published by: Zee Team | May 28, 2024

സോഷ്യൽമീഡിയ

സോഷ്യൽമീഡിയയിൽ ഏറെ സജീവമായ താരമാണ് അഹാന. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Published by: Zee Team | May 28, 2024

VIEW ALL

Read Next Story