Courtesy: Ahaana Krishna/Instagram

';


green and serene എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

';


നിരവധി പേരാണ് ചിത്രങ്ങൾക്കു താഴെ കമ്മന്റുകളുമായി എത്തുന്നത്. ബ്യൂട്ടിഫുൾ യങ് ലേഡി എന്നാണ് മിയ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

';


സ്റ്റണ്ണിങ്, ​ഗോർജിയസ്.. എന്നിങ്ങനെ പോകുന്നു ചിത്രത്തിന് താഴെയുള്ള മറ്റ് താരങ്ങളുടെ കമ്മെന്റുകൾ.

';


ചുരുങ്ങിയ സിനിമകൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അഹാന. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയാണ് ആദ്യത്തെ സിനിമ.

';


പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച അഹാന ശ്രദ്ധിക്കപ്പെടുന്നത് ലൂക്ക എന്ന ചിത്രത്തിലൂടെയാണ്.

';


ലൂക്ക എന്ന ചിത്രത്തിൽ അഹാനയുടെ നായകനായി എത്തിയത് ടൊവിനോ തോമസ് ആണ്. ചിത്രത്തിലെ പാട്ടുകൾ എല്ലാം ഹിറ്റ് ആയിരുന്നു. സിനിമ നടി എന്നതിലുപരി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് അഹാനകൃഷ്ണ. സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട് താരത്തിന്.

';

VIEW ALL

Read Next Story