Courtesy: Sshivada/Instagram, @ajmal_photography_ ആണ് ശിവദയുടെ ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

';

ബ്ലൂ കളറിലുള്ള ഔട്ട്ഫിറ്റിൽ പതിവിലും വ്യത്യസ്ഥമായ ഒരു ലുക്കിലാണ് ശിവദ ഇത്തവണ എത്തിയിരിക്കുന്നത്. താരത്തിന്റെ ഈ ന്യൂ ലുക്ക് കണ്ട് ആരാധകരും ഞെട്ടിയിരിക്കുകയാണ്.

';

സാധാരണയായി സാരി പോലേയുള്ള നാടൻ വേഷങ്ങളിലാണ് ശിവദ അധികവും പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. നാടൻ വേഷങ്ങളിൽ തിളങ്ങിയ താരത്തിൻ ഇത്തരം വസ്ത്രങ്ങളും ഇണങ്ങുന്നുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം.

';

നല്ല നീളൻ മുടികളായിരുന്നു ശിവദയുടേത്. എന്നാൽ ഈ ചിത്രങ്ങളിൽ താരം മുടി മുറിച്ച് ഷോട്ടാക്കിയ രീതിയിലാണ്. എന്നാൽ താരത്തിന് നീളമുള്ള മുടിയാണ് ചേരുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം.

';

ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശിവദ. ആൽബങ്ങളിലൂടെയാണ് ചലച്ചിത്രരം​ഗത്ത് എത്തുന്നത്. പിന്നീട് നിരവധി കഥാപാത്രങ്ങളെ താരം ചെയ്തു.

';

ചെയ്ത കഥാപാത്രങ്ങളിലധികവും നാടൻ ലുക്കിലാണ് താരം എത്തിയത്. തന്റേതായ ഒരു തന്മയത്തോടെയാണ് താരം തനിക്ക് ലഭിച്ച ഓരോ കഥാപാത്രങ്ങളേയും താരം ചെയ്തത്.

';

VIEW ALL

Read Next Story