ഇൻസ്റ്റ​ഗ്രാം

നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണ പങ്കുെവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധയാകുന്നത്.

';

പശ്ചാത്തലം

സാധാരണ അഹാന ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ താരത്തിന്റെ ഔട്ട്ഫിറ്റിലും മേക്കപ്പിലുമൊക്കെയാണ് ആരാധകരുടെ കണ്ണുടക്കാറുള്ളതെങ്കിലും ഇത്തവണ ചിത്രത്തിന്റെ പശ്ചാത്തലമാണ് സ്കോർ ചെയ്തിരിക്കുന്നത്.

';

മനോഹരം

കാണുമ്പോൾ തന്നെ മനസ്സിന് സമാധാനവും കുളിർമയും നൽകുന്ന, പ്രകൃതിയോട് ഇഴ ചേർന്നിരിക്കുന്ന ചിത്രങ്ങളാണ് അഹാന പങ്കുവെച്ചിരിക്കുന്നത്.

';

ക്യാപ്ഷൻ

the art of slow living... എന്നാണ് അഹാന ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടുകയാണ്.

';

ഔട്ട്ഫിറ്റ്

വൈറ്റ് കളറിലുള്ള ചുരിദാറാണ് താരം അണിഞ്ഞിരിക്കുന്നത്. സിമ്പിൾ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

';

VIEW ALL

Read Next Story