Ahaana Krishna: ലൈക്ക് എ ബട്ടർഫ്ലൈ...! എലെ​ഗന്റ് ലുക്കിൽ അഹാന കൃഷ്ണ, ചിത്രങ്ങൾ കാണാം

Published by: Zee Team | May 20, 2024

ക്യാപ്ഷൻ

icelandic moss & some stardust എന്നാണ് അഹാന ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആണ്.

Published by: Zee Team | May 20, 2024

ഐസ്ലാന്റ്

ഐസ്ലാന്റിൽ അവധി ആഘോഷിക്കാനായി പോയ താരത്തിന്റെ ചിത്രങ്ങളാണ് ഇവ. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങൾ അഹാന സോഷ്യൽ മീഡയയിൽ പങ്കുവെച്ചിട്ടുണ്ട്.

Published by: Zee Team | May 20, 2024

കമ്മന്റ്സ്

അഹാനയുടെ ചിത്രങ്ങൾക്ക് നിരവധി താരങ്ങളാണ് കമ്മന്റുകളുമായി എത്തുന്നത്. നടി മഞ്ജിമ മോഹൻ, പാർവ്വതി എന്നിവരെല്ലാം ചിത്രത്തിന് താഴെ കമ്മന്റ് ചെയ്തിട്ടുണ്ട്.

Published by: Zee Team | May 20, 2024

സോഷ്യൽമീഡിയ

സോഷ്യൽമീഡിയയിൽ വളരെ സജീവമായ താരമാണ് അഹാന. നടി എന്നതിലുപരി ഒരു സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് താരം.

Published by: Zee Team | May 20, 2024

VIEW ALL

Read Next Story