Actress Bhavana: ആത്മാവിൽ മുട്ടി വിളിച്ചത് പോലെ...! ഭാവനയുടെ ഈ ലുക്ക് എങ്ങനെയുണ്ട്?

Published by: Zee Team | May 21, 2024

ക്യാപ്ഷൻ

Orange is the happiest color -Frank Sinatra എന്നാണ് ഭാവന തന്റെ പുതിയ ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ. കാണാൻ സൂപ്പർ ആയിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.

Published by: Zee Team | May 21, 2024

ഔട്ട്ഫിറ്റ്

വളരെ മനോഹരമായ ഈ ക്ലാസിക്ക് ഓറഞ്ച് നിറത്തിലുള്ള ഔട്ടഫിറ്റ് താരം തിരഞ്ഞെടുത്തിരിക്കുന്നത് @rehanabasheerofficial ൽ നിന്നാണ്.

Published by: Zee Team | May 21, 2024

ഫോട്ടോ

@akshaykumar_photography ആണ് ഭാവനയുടെ ഈ അതിമനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

Published by: Zee Team | May 21, 2024

ഭാവന

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവമാകുന്നത്.

Published by: Zee Team | May 21, 2024

VIEW ALL

Read Next Story