Aishwarya Lekshmi: ഐശ്വര്യ ലക്ഷ്മി

ഒരു ബ്ലാക്കിഷ് ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി

';

ആദ്യ ചിത്രം

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്

';

മായാനദി

മായാനദിയാണ് താരത്തിൻറെ കരിയറിന് ഹൈപ്പ് നൽകിയ ചിത്രം ഇത് ഹിറ്റായിരുന്നു

';

മറ്റ് ഭാഷകളിൽ

തമിഴിലും, തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ച് കഴിഞ്ഞു

';

വൈറൽ

താരം പങ്ക് വെച്ച ചിത്രങ്ങൾ വൈറലാണ്, ഹോട്ട് ലുക്കിലാണ് താരം എത്തിയത്

';

ഗംഭീര ചിത്രങ്ങൾ

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമാണ് നേടുന്നത്

';

VIEW ALL

Read Next Story