Aishwarya Rajesh: ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിൽ ഐശ്വര്യ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

';

ഔട്ട്ഫിറ്റ്

@eleganzaa_official ൽ നിന്നാണ് ഐശ്വര്യ ഈ അതിമനോഹരമായ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. ​ഗൗൺ ‍മോ‍ഡൽ ഔട്ട്ഫിറ്റാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.

';

ഫോട്ടോ

@murlee_photography ആണ് ഐശ്വര്യയുടെ ഫോട്ടോ ക്യാമറയിൽ പകർത്തിയത്. സെലിബ്രിട്ടി ഫോട്ടോ​ഗ്രാഫറും സ്ട്രീറ്റ് ഫോട്ടോ​ഗ്രാഫറുമാണ് അദ്ദേഹം.

';

മേക്കപ്പ്

@ananthmakeup ആണ് ഐശ്വര്യയ്ക്ക് ഈ മനോഹരവും ആകർഷണവുമായ ലുക്ക് നൽകുന്നതിനായി മേക്കപ്പ് ചെയ്തിരിക്കുന്നത്.

';

ഐശ്വര്യ രാജേഷ്

കാക്ക മുട്ടൈ എന്ന തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ രാജേഷ് സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന് നിരവധി ആരാധകരാണുള്ളത്.

';

VIEW ALL

Read Next Story