ഇൻസ്റ്റ​ഗ്രാം

ഏറെ ആരാധകരുള്ള നടിയാണ് പ്രിയാമണി. തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

';

ഫോട്ടോ

@kiransaphotography ആണ് പ്രിയാമണിയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ഫോട്ടോസ് ശ്രദ്ധ നേടുകയാണ്.

';

ഔട്ട്ഫിറ്റ്

@pitanila.india യിൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. @aquamarine_jewellery ൽ നിന്നാണ് ജ്വല്ലറി.

';

ക്യാപ്ഷൻ

Saree not sorry!! എന്നാണ് പ്രിയാമണി ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. നിരവധി താരങ്ങളാണ് ഫോട്ടോയ്ക്ക് കമ്മന്റുകളുമായി എത്തുന്നത്.

';

പ്രിയാമണി

സിനിമയിലെന്നോണം സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരമാണ് പ്രിയമണി. ഇടയ്ക്കിടെ തന്റെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

';

VIEW ALL

Read Next Story