Akhila Bhargavan

സാരിയിൽ സുന്ദരിയായി പ്രേമലു താരം അഖില ഭാർ​ഗവൻ. ഫോട്ടോഷൂട്ട് ചിത്രങ്ങൾ അഖില തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്.

';

ഔട്ട്ഫിറ്റ്

ചുവപ്പ് കളർ സാരിയുടുത്ത് കടൽത്തീരത്ത് നിന്നുകൊണ്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

';

പ്രേമലു

പ്രേമലുവിൽ മമിതയുടെ ഉറ്റസുഹൃത്തായ കാർത്തിക എന്ന കഥാപാത്രത്തിലൂടെയാണ് അഖില കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

';

പൂവൻ

ആൻ്റണി പെപെ നായകനായ 'പൂവൻ' എന്ന ചിത്രത്തിലൂടെയാണ് അഖില സിനിമാരം​ഗത്തേക്ക് കടന്നുവന്നത്. പെപെയുടെ സഹോദരിയുടെ റോളാണ് ഇതിൽ താരം ചെയ്തത്.

';

അയൽവാശി

സൗബിൻ നായകനായി എത്തിയ 'അയൽവാശി' എന്ന ചിത്രത്തിലും അഖില ഒരു പ്രധാന കഥാപാത്രം ചെയ്തിരുന്നു.

';

ഷോർട്ട് ഫിലിം

പ്രേമലുവിൻ്റെ സഹ എഴുത്തുക്കാരൻ കിരൺ ജോസി സംവിധാനം ചെയ്ത അനുരാ​ഗ് എഞ്ചിനീയറിം​ഗ് വർക്ക്സ് എന്ന ഷോർട്ട് ഫിലിമിലൂടെയാണ് അഖില അഭിനയരം​ഗത്തേക്ക് കടന്ന് വന്നത്.

';

റീൽസ്

അഭിനയിക്കാൻ ഇഷ്ടമായ അഖില സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത റീൽസ് വീഡിയോകളിലൂടെയാണ് താരമായത്

';

കുടുംബം

ഫയർ ആൻഡ് റെസ്ക്യൂ ഡിപാർട്മെൻ്റിൽ ഓഫീസറായ രാഹുൽ പി.പിയെയാണ് അഖില വിവാഹം ചെയ്തത്. അഖിലയുടെ റീൽസുകളിൽ അദ്ദേഹം സ്ഥിരസാന്നിധ്യമാണ്.

';

VIEW ALL

Read Next Story