Anikha Surendran: ഹായ് ഗോര്‍ജിയസ്..! പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ

Published by: Zee Malayalam News Desk | Dec 09, 2023

കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്.

Published by: Zee Malayalam News Desk | Dec 09, 2023

ഭാസ്‌കർ ദി റാസ്‌കൽ, ഗ്രേറ്റ് ഫാദർ, അഞ്ച് സുന്ദരികൾ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.

Published by: Zee Malayalam News Desk | Dec 09, 2023

അജിത് നായകനായെത്തിയ യെന്നൈ അറിന്താൽ എന്ന ചിത്രത്തിലൂടെ അനിഖ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചു.

Published by: Zee Malayalam News Desk | Dec 09, 2023

നാനും റൗഡിതാൻ, വിശ്വാസം, മിരുതൻ, മാമനിതൻ എന്നീ തമിഴ് ചിത്രങ്ങളിലും അനിഖ അഭിനയിച്ചിട്ടുണ്ട്.

Published by: Zee Malayalam News Desk | Dec 09, 2023

മലയാളം, തമിഴ് ഉൾപ്പെടെയുള്ള സിനിമകളിൽ സജീവമായ അനിഖ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്.

Published by: Zee Malayalam News Desk | Dec 09, 2023

ഓ മൈ ഡാർലിംഗ്, കിംഗ് ഓഫ് കൊത്ത തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.

Published by: Zee Malayalam News Desk | Dec 09, 2023

പലപ്പോഴും ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഉൾപ്പെടെ താരം പങ്കുവയ്ക്കാറുണ്ട്.

Published by: Zee Malayalam News Desk | Dec 09, 2023

VIEW ALL

Read Next Story