ബാലതാരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് അനിഖ സുരേന്ദ്രൻ
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ ബാലതാരമായി അരങ്ങേറ്റം കുറിച്ചത്
ഇന്ന് മലയാളത്തിലെ മുൻനിരയിലുള്ള യുവനടിമാരിൽ തൻ്റേതായ സ്ഥാനം സ്വന്തമാക്കാൻ അനിഖ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ട്
മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലെ സാറ ഡേവിഡ് എന്ന കഥാപാത്രമാണ് അനിഖയുടെ കരിയറിൽ വഴിത്തിരിവായത്
ഭാസ്കര്‍ ദി റാസ്കല്‍, ഗ്രേറ്റ് ഫാദര്‍, അഞ്ച് സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അനിഖ വേഷമിട്ടു.
മലയാളത്തിന് പുറമെ തമിഴിലും അനിഖ വേഷമിട്ടിട്ടുണ്ട്
അജിത് നായകനായെത്തിയ യെന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലെ അരങ്ങേറ്റം
സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും അനിഖ താരമാണ്