Priya Mani: സാരിയിൽ വേറെ ലെവൽ ലേ...? പ്രിയാമണിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Published by: Zee Team | Mar 11, 2024

ആർട്ടിക്കിൾ 370 എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് ഇവ.

Published by: Zee Team | Mar 11, 2024

സാരിയിലുള്ള പ്രിയാമണിയുടെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

Published by: Zee Team | Mar 11, 2024

സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയാമണി ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Published by: Zee Team | Mar 11, 2024

പ്രിയാമണിയുടെ ചിത്രങ്ങൾക്കെല്ലാം തന്നെ ആരാധകരിൽ നിന്നും മറ്റു താരങ്ങളിൽ നിന്നുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Published by: Zee Team | Mar 11, 2024

VIEW ALL

Read Next Story