ബാലതാരം

ബാലതാരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് അനിഖ സുരേന്ദ്രൻ

';

അരങ്ങേറ്റം

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ ബാലതാരമായി അരങ്ങേറ്റം കുറിച്ചത്

';

മലയാളികളുടെ സ്വന്തം

ഇന്ന് മലയാളത്തിലെ മുൻനിരയിലുള്ള യുവനടിമാരിൽ തൻ്റേതായ സ്ഥാനം സ്വന്തമാക്കാൻ അനിഖ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ട്

';

സാറ ഡേവിഡ്

മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലെ സാറ ഡേവിഡ് എന്ന കഥാപാത്രമാണ് അനിഖയുടെ കരിയറിൽ വഴിത്തിരിവായത്

';

മോളിവുഡിൽ

ഭാസ്‌കര്‍ ദി റാസ്‌കല്‍, ഗ്രേറ്റ് ഫാദര്‍, അഞ്ച് സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അനിഖ വേഷമിട്ടു.

';

പാൻ ഇന്ത്യൻ യുവനടി

മലയാളത്തിന് പുറമെ തമിഴിലും അനിഖ വേഷമിട്ടിട്ടുണ്ട്

';

കോളിവുഡിൽ

അജിത് നായകനായെത്തിയ യെന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലെ അരങ്ങേറ്റം

';

സോഷ്യൽ മീഡിയയിൽ വൈറൽ

സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും അനിഖ താരമാണ്

';

VIEW ALL

Read Next Story