Anju Kurian: ഗ്ലാമറസ് മേക്കോവറിൽ അഞ്ജു കുര്യൻ: ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Dec 03, 2023

നേരം, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.

Published by: Zee Malayalam News Desk | Dec 03, 2023

പിന്നീട് ആസിഫ് അലി നായകനായ കവി ഉദ്ദേശിച്ചത് എന്ന സിനിമയിൽ അഭിനയിച്ചു.

Published by: Zee Malayalam News Desk | Dec 03, 2023

ചെന്നൈ ടു സിംഗപ്പൂർ എന്ന സിനിമയിലൂടെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചു.

Published by: Zee Malayalam News Desk | Dec 03, 2023

2018ൽ ഇദം ജഗദ് എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചിരുന്നു.

Published by: Zee Malayalam News Desk | Dec 03, 2023

മലയാളത്തിൽ മേപ്പടിയാൻ ആണ് അഞ്ജു അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം.

Published by: Zee Malayalam News Desk | Dec 03, 2023

അഞ്ജു കുര്യന്റെ സ്റ്റൈലിഷ് മേക്കോവറിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

Published by: Zee Malayalam News Desk | Dec 03, 2023

നാടൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധനേടിയ താരമാണ് അഞ്ജു.

Published by: Zee Malayalam News Desk | Dec 03, 2023

VIEW ALL

Read Next Story