Courtesy: Sshivada/ Instagram

';


സാരിയാണിഞ്ഞ ശിവദയുടെ ചിത്രങ്ങൾക് നിരവധി പേരാണ് കമന്റ്‌ ചെയ്യുന്നത്.

';


ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ്.

';


ആൽബത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്.

';


ഹൃദയസ്പർശിയായ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ പ്രമുഖ നടന്മാർക്കൊപ്പം അഭിനയിക്കാൻ സാധിച്ചു.

';

VIEW ALL

Read Next Story