Anna Ben photos:

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അന്ന ബെൻ

';


കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയായിരുന്നു അന്നയുടെ അരങ്ങേറ്റം

';


അരങ്ങേറ്റ ചിത്രത്തിൽ ഗംഭീരമായ പ്രകടനമാണ് അന്ന കാഴ്ച വെച്ചത്

';


ഹെലൻ എന്ന ചിത്രത്തിലെ പ്രകടനം അന്നയുടെ കരിയറിൽ നിർണായകമായി

';


പ്രശസ്ത തിരക്കാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ

';


കപ്പേള എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് അന്ന സ്വന്തമാക്കിയിരുന്നു

';


സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അന്ന ബെൻ

';


അന്ന പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്

';

VIEW ALL

Read Next Story