Anupama Parameswaran: അടിമുടി തിളങ്ങി അനുപമ! ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Jan 21, 2024

പ്രേമം എന്ന മലയാളചിത്രത്തിലൂടെയാണ് അനുപമ സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്.

Published by: Zee Malayalam News Desk | Jan 21, 2024

ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍.

Published by: Zee Malayalam News Desk | Jan 21, 2024

മലയാളത്തിന് പുറമെ തമിഴ് -തെലുങ്ക് ഭാക്ഷകളിലും അഭിനയിച്ചിട്ടുണ്ട്.

Published by: Zee Malayalam News Desk | Jan 21, 2024

പരമേശ്വരന്‍-സുനിത എന്നിവരാണ് മാതാപിതാക്കള്‍.

Published by: Zee Malayalam News Desk | Jan 21, 2024

മലയാളത്തിലാണ് കരിയർ ആരംഭിച്ചതെങ്കിലും തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറി.

Published by: Zee Malayalam News Desk | Jan 21, 2024

ദുൽഖറിനൊപ്പം കുറിപ്പിലാണ് മലയാളത്തിൽ അനുപമ അവസാനം അഭിനയിച്ചത്.

Published by: Zee Malayalam News Desk | Jan 21, 2024

ബട്ടർഫ്ലൈയാണ് അനുപമയുടെ അവസാനമിറങ്ങിയ ചിത്രം.

Published by: Zee Malayalam News Desk | Jan 21, 2024

VIEW ALL

Read Next Story