Anupama Parameswaran

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരൻ.

';

പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ ശ്രദ്ധേയയായത്.

';

പ്രേമത്തിൽ മേരി എന്ന കഥാപാത്രമായാണ് അനുപമ എത്തിയത്.

';

മേരിയുടെ ഹെയർ സ്റ്റൈൽ അന്ന് വൈറലായിരുന്നു.

';

പ്രേമത്തിന് ശേഷം അനുപമ മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്കും ചേക്കേറി.

';

ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ് അനുപമ പരമേശ്വരൻ.

';

ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവയാണ് അനുപമ അഭിനയിച്ച മറ്റ് പ്രധാന ചിത്രങ്ങൾ.

';

മലയാളത്തിന് പുറമെ തമിഴ് - തെലുങ്ക് ഭാക്ഷകളിലും അനുപമ നായികയായി തിളങ്ങിക്കഴിഞ്ഞു.

';

VIEW ALL

Read Next Story